ഈ വർഷത്തെ ഓണപരീക്ഷ ഓഗസ്റ്റ് ഇരുപത്തിയൊന്നാം തിയ്യതി ആരംഭിച്ചു മുപ്പതാം തിയ്യതി വരെ ആയിരുന്നു പരീക്ഷ.ഈ ദിവസങ്ങളിൽ ഞങ്ങൾ എക്സാം ഡ്യൂട്ടി എടുത്തു. അത് കഴിഞ് 31 ന് ഓണാഘോഷവും ഉണ്ടായിരുന്നു..
No comments:
Post a Comment