Aswathi sayooj
Tuesday, 7 February 2017
നീ ....
കേൾക്കാൻ കൊതിച്ച കഥയിലെ പറക്കാൻ ചിറക് മുളപ്പിച്ചുതന്ന നീലാകാശത്തിൻ ഒരു കഷ്ണം നീയാണ്..ഒടുക്കം എന്‍റെ പക്ഷം തളർന്നപ്പോ ജീവനോടെ അരിഞ്ഞു എന്നെ ഞാനല്ലാതാക്കിയതും നീ തന്നെയാണ്..
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment