നവംബര്‍ 1 കേരളപ്പിറവി ദിനം..
നമുക്ക് സ്നേഹിക്കാം ..., ചെമ്പകമൊട്ടിൻറെ...
മഴയുടെ... മകരക്കാറ്റിന്‍റെ... പുതുമണ്ണിൻറെ...
പാലപ്പൂവിൻറെ മണമുളള.....
നമ്മുടെ കേരളത്തെ ...
നമുക്ക് മറക്കാതിരിക്കാം
മലയാള ഭാഷയെ...
മലയാളത്തിൻറെ നന്മയെ...
സ്നേഹത്തെ, വാത്സല്യത്തെ....
No comments:
Post a Comment