Thursday, 5 October 2017
ലോക അധ്യാപക ദിനം...
ഒക്ടോബർ 5
ലോക അധ്യാപക ദിനം(world teachers' day )
ഓരോ രാജ്യത്തിനും അതിന്റേതായ അധ്യാപക ദിനാചരണമുണ്ട്. എന്നാൽ 1994 മുതലാണ് ലോക അധ്യാപക ദിനം ആഘോഷിക്കാൻ തുടങ്ങിയത്. *Teaching in Freedom, Empowering Teachers'* എന്നതാണ് ഈ വർഷത്തെ പ്രമേയം. അധ്യാപകരുടെ തൊഴിൽ പരമായ സ്വാതന്ത്ര്യത്തിന് ഊന്നൽ നൽകി, പഠിതാവിന്റെ സാഹചര്യങ്ങൾക്കും പ്രതീക്ഷകൾക്കും അനുസൃതമായി വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്താനുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകണമെന്ന് യുനസ്കോ നിർദ്ദേശിക്കുന്നു.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വിദ്യാഭ്യാസം എന്ന യുനസ്കോ രേഖ (Learning: The Treasure Within --Jacques Delors report ) അറിവ് നേടൽ മാത്രമായി വിദ്യാഭ്യാസം ചുരുങ്ങരുത് എന്ന് നിർദ്ദേശിക്കുന്നുണ്ട്
അറിവ് നേടാൻ പഠിക്കുക (Learning to know) എന്നതിനൊപ്പം പ്രവർത്തിക്കാൻ പഠിക്കുക (Learning to do) പൂർണ്ണനാവാൻ പഠിക്കുക (Leaning to be) ഒരുമിച്ചു ജീവിക്കാൻ പഠിക്കുക (Leraning to live together) എന്നിവയായിരിക്കണം വിദ്യാഭ്യാസത്തിന്റെ ചതുർ സ്തംഭങ്ങൾ
പാഠപുസ്തകങ്ങൾപ്പുറം ജീവിതം പഠിപ്പിക്കുന്ന എല്ലാ അധ്യാപകർക്കും ഈ ദിനം സമർപ്പിക്കുന്നു
Tuesday, 3 October 2017
Yoga class - Uthkadasana
On 26/9/2017 we take yoga class for 9th D students at 10:45 am the class is about Uthkadasana , it increases strength, balance and stability. The hamstrings, quadriceps, gluteal muscles, and the erector spinae muscles of the back are exercised and strengthened. The erector muscles contract isometrically to keep the normal curvature of the spine. The anterior lower leg muscles are also strengthened and developed. These include the tibialis anterior, extensor hallucis longus, extensor digitorum longus, and peroneus tertius. This group of muscles primarily extends the toes and dorsiflexes the ankle and are used for balance and stability...
conscientization programme - Menstrual Hygiene Management.
We conducted a conscientization programme ...Here are some tips to maintain hygiene during your periods, some of which you may not know about:
Choose your method of sanitation.
Change regularly.
Wash yourself regularly...
Don't use soaps or vaginal hygiene products..
Use the right washing technique.
Discard your used sanitary product properly. ...
Beware of a pad rash.