8/01/2018 - 11/01/2018
ഈ ആഴ്ച പഠിപ്പിച്ചത് ഭൂമിയിലെ ജലം എന്ന അധ്യായമാണ്. മണ്ണിനടിയിലെ ജലം, കിണറുകൾ പലവിധം, തണ്ണീർ തടങ്ങൾ ജലവിഭവം നേരിടുന്ന ഭീഷണികൾ, ജല സംരക്ഷണം മഴവെള്ള ശേഖരണം,
ഉപരിതല നീരൊഴുക്കിന്റെ സംരക്ഷണം തുടങ്ങിയ പാഠഭാഗങ്ങളായിരുന്നു. . ചിത്രങ്ങൾ, വീഡിയോ, ചാർട്ട് എന്നിവ പഠനസഹായിയായിട്ട് ഉപയോഗിച്ചു.
No comments:
Post a Comment