1/01/2018 to 5/01/018
ഈ ആഴ്ച പഠിപ്പിച്ചത് ഭൂമിയിലെ ജലം എന്ന അധ്യായമാണ്. ഇതില്
ജലത്തിന്റെ പ്രദാന്യം, ജീവജലം, ജല പരിവൃത്തി, മണ്ണിനടിയിലെ ജലം, കിണറുകൾ പലവിധം തുടങ്ങിയ പാഠഭാഗങ്ങളായിരുന്നു. പഠനസഹായിയായിട്ട് ചാർട്ടും ചിത്രങ്ങളും ഉപയോഗിച്ചു.lCT യുടെ ഉപയോഗം കുട്ടികളിൽ ആശയം വളരെ എളുപ്പത്തിൽ എത്തിക്കുവാൻ സാധിച്ചു.വിവിധങ്ങളായ ഉപരിതല ജലസ്രോതസ്സുകളുടെ ചിത്രങ്ങൾ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. അവർ ചിത്രങ്ങൾ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ചിത്രങ്ങളുടെ സഹായത്തോടെ വിശദമായി പറഞ്ഞുകൊടുത്തു. . കുട്ടികളിലേയ്ക്ക് ആശയം നല്ലരീതിയിൽ എത്തിക്കുവാൻ സാധിച്ചു.
No comments:
Post a Comment