എന്റെ അധ്യാപന പരിശീലനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. എനിക്ക് പരിശീലനത്തിനായി ലഭിച്ചത് N.S.S.G.H.S ലെ 8 D ക്ലാസ് ആയിരുന്നു 1st പിരിയഡിൽ ആയിരുന്നു. വളരെ സന്തോഷത്തോടെയാണ് കുട്ടികൾ എന്നെ ക്ലാസിലേയ്ക്ക് സ്വാഗതം ചെയ്തത് .ഇന്ന് കുട്ടികളുമായി ചർച്ച ചെയ്തത് മഗധ മുതൽ താനേശ്വരം വരെ എന്ന പാഠത്തിലെ മൗര്യ സാമ്രാജ്യം എന്ന ഭാഗം ആണ് കുട്ടികൾ എല്ലാരും നല്ല രീതിയിൽ അവരുടെ പഠന പ്രവർത്തനങ്ങൾ ചെയ്യ്തു. ആദ്യ ദിവസം തന്നെ നല്ല അനുഭവം ആയിരുന്നു...
No comments:
Post a Comment