Teaching practice is an integral component of teacher training. It grants student teachers experience in the actual teaching and learning environment....
Saturday, 19 August 2017
Teacher....
Education is the key to success in life, and teachers make a lasting impact in the lives of their students.
Chingam 1
Chingam 1 celebration
ചിങ്ങം 1 നു കുട്ടികൾ തങ്ങളുടെ വീട്ടിൽ ഉൽപാദിപ്പിച്ച പച്ചക്കറികൾ സ്കൂളിൽ കൊണ്ടവന്നു എസ്‌ബിഷൻ നടത്തി ...
Wednesday, 16 August 2017
Health education class - പുകവലിയും ആരോഗ്യപ്രശ്നങ്ങളും
ദൂഷ്യഫലങ്ങള്‍ മാത്രമുള്ള ഗുണപരമായ യാതൊന്നുമില്ലാതെ ഒന്നാണ് പുകവലിയും, പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗവും എന്നു പറയാതെ വയ്യ.
പുകയില ഒരു വര്‍ഷം 60 ലക്ഷം പേരുടെ മരണത്തിന് കാരണമാകുന്നു എന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ ഏകദേശം 10 ലക്ഷം പേര്‍ ഇന്ത്യക്കാരാണ്. 90 ശതമാനം ശ്വാസകോശ കാന്‍സറിന്റെയും 25 ശതമാനം ഹൃദ്രോഗത്തിന്റെ കാരണവും പുകവലിയല്ലാതെ മറ്റൊന്നുമല്ല. യഥാര്‍ഥ കണക്കുകള്‍ ഇതിലുമെത്രയോ കൂടുതല്‍ ആയിരിക്കാനാണ് സാധ്യത. പുകവലി മൂലമുണ്ടാകുന്ന അസുഖങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. പ്രധാനപ്പെട്ട പുകയില പുകവലി ജന്യ രോഗങ്ങളിലേക്ക് നമുക്കൊന്ന് കണ്ണോടിച്ചു നോക്കാം.
ശ്വാസകോശം: ശ്വാസകോശ കാന്‍സര്‍, വിട്ടുമാറാത്ത ചുമ(ക്രോണിക് ബ്രോങ്കിറ്റിസ്, എംഫിസീമ), കുട്ടികളിലെ ആസ്ത്മ, കൂടാതെ ആസ്ത്മ അധികരിക്കല്‍)
ഹൃദയം : ഹൃദയാഘാതം, രക്തക്കുഴലുകളെ ബാധിക്കുന്ന ഗാന്‍ഗ്രീന്‍, രക്തപ്രവാഹം തടസപ്പെടല്‍.
മസ്തിഷ്കം: പക്ഷാഘാതം, ബുദ്ധിമാന്ദ്യം, വിഷാദരോഗങ്ങള്‍
മറ്റുള്ളവ: വിവിധ അവയവങ്ങളിലെ കാന്‍സറുകള്‍ (വായ , തൊണ്ട, അന്നനാളം, ആമാശയം, പാന്‍ക്രിയാസ്, വൃക്ക, മൂത്രസഞ്ചി, ഗര്‍ഭാശയ കാന്‍സറുകള്‍) രക്താര്‍ബുദം, ആമാശയത്തിിലേയും കുടലിലേയും വ്രണങ്ങള്‍, വന്ധ്യത, ഉദ്ദാരണശേഷിക്കുറവ്, പ്രമേഹം, ഗര്‍ഭമലസല്‍. ഈ പട്ടിക അപൂര്‍ണമാണെന്നും ഇനിയും നിരവധി രോഗങ്ങള്‍ ഇതിലേയ്ക്ക് ചേര്‍ക്കാനുണ്ടെന്നുമുള്ള വസ്തുത നാം മനസിലാക്കണം.
എന്താണീ ദൂഷ്യഫലങ്ങള്‍ക്കു കാരണം?
പുകയിലയിലും പുകയിലും നാലായിരത്തിലധികം രാസവസ്തുക്കളുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. അതിലേതാണ്ട് 40ല്‍ അധികം ഘടകങ്ങള്‍ മാരകമായ കാന്‍സര്‍ ഉണ്ടാക്കുന്നവയാണ്. പോളിസൈക്ളിക്ക് ആരോമാറ്റിക് ഹൈഡ്രോ കാര്‍ബണുകള്‍, നൈട്രോസമിനുകള്‍, വിനൈല്‍ക്ളാറൈഡ്, ആര്‍സെനിക്ക്, നിക്കല്‍ തുടങ്ങിയവ പുകയിലയടങ്ങിയ പ്രധാന കാന്‍സര്‍ ജന്യ വസ്തുക്കളാണ്. കൂടാതെ ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന നിരവധി പദാര്‍ഥങ്ങള്‍ പുകയിലയില്‍ അടങ്ങിയിട്ടുണ്ട്. ഇതിനൊക്കെ പുറമെ നിഷ്ക്രിയ പുകവലി (പാസ്സീവ് സ്മോക്കിങ്) പുകവലിക്കാത്തവര്‍ക്ക് പ്രത്യേകിച്ച് കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും രോഗങ്ങള്‍ സമ്മാനിക്കുന്നു എന്ന സത്യം വിസ്മരിക്കരുത്.
പുകവലി മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഇതിനൊക്കെ പുറമെയാണ്. നമ്മുടെ നാട്ടിലെ അല്‍പ വരുമാനക്കാരും, അര്‍ധ പട്ടിണിക്കാരുമൊക്കെ വരുമാനത്തിന്റെ 30 ശതമാനം വരെ പുകവലിക്കായി ഉപയോഗിക്കുന്നു എന്ന വസ്തുത ഭീകരമായ ഒരുഅവസ്ഥയല്ലേ വരച്ചുകാട്ടുന്നത്.
എങ്കില്‍ പുകവലി നിര്‍ത്തിയേക്കാം എന്നു വിചാരിക്കുമ്പോഴാണ് മറ്റൊരു പ്രശ്നം കടന്നുവരുന്നത്. പുകയില ഉപയോഗിക്കാനും അങ്ങനെ നമ്മെ അതിനടിമയാക്കാനും കാരണക്കാരന്‍ നിക്കോട്ടിനാണ്. നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന ഈ രാസവസ്തുവാണ് വീണ്ടും വീണ്ടും പുകവലിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്.
പുകവലി എന്നെന്നേക്കുമായി നിര്‍ത്താന്‍ ആഗ്രഹിക്കുന്ന ധാരാളം പുകവലിക്കാര്‍ നമ്മുടെ ഇടയിലുണ്ട്. നിരവധി പ്രാവശ്യം. പുകവലി നിര്‍ത്താന്‍ ശ്രമിച്ച പരാജയപ്പെട്ടവരും ഒട്ടേറെയുണ്ട്. ഇത്തരക്കാരുടെ പ്രശ്നം അനുതാപപൂര്‍ണം കണ്ട് അവരെ സഹായിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്.
ആധുനിക വൈദ്യശാസ്ത്രത്തിന് ഇതിലെന്തു ചെയ്യാന്‍ കഴിയുമെന്ന് നമുക്ക് പരിശോധിക്കാം. പുകവലിക്കാരുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുവാനും വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുവാനും നമുക്ക് കഴിയണം. കൂടാതെ ശരീരത്തിലെ നിക്കോട്ടിന്റെ അളവ് പടിപടിയായി കുറച്ച് പുകവലി പൂര്‍ണമായി നിര്‍ത്താന്‍ അവരെ സഹായിക്കേണ്ടതുണ്ട്. പലര്‍ക്കും പുകവലി നിര്‍ത്താന്‍ വേണ്ടിയുള്ള മരുന്നുകള്‍ കുറച്ച് കാലത്തേക്ക് ഉപയോഗിക്കേണ്ടി വന്നേക്കാം. എന്നാല്‍ അവ ഒരു വിദഗ്ധ ഡോക്ടറുടെ നിര്‍ദേശാനുസരണമേ കഴിക്കാവൂ എന്ന കാര്യം മറക്കരുത്.
ബോധവല്‍ക്കരണ ക്ളാസുകള്‍ക്കും, സെമിനാറുകള്‍ക്കും പുകയില-പുകവലി നിയന്ത്രണ കാര്യത്തില്‍ ഏറെ പങ്ക് വഹിക്കാനാകും. സ്കൂള്‍ കുട്ടികളുടെയും, യുവജനങ്ങളുടെയുമിടയില്‍ പുകയില വിരുദ്ധ പ്രചാരണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സാമൂഹ്യ-സന്നദ്ധ സംഘടനകള്‍ക്കുള്ള പങ്ക് നിര്‍ണായകമാണ്. പുകവലിക്കെതിരെയുള്ള നിയമ നിര്‍മ്മാണങ്ങള്‍ക്കും പ്രസക്തി ഏറെയാണ്. പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി വിധിയും, പുകയില- പുകവലി പരസ്യങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള കേന്ദ്രഗവണ്‍മെന്റ് നടപടിയും ഈ രംഗത്തുണ്ടായ സുപ്രധാന കാല്‍വയ്പ്പുകളാണ്. പാന്‍മസാല നിരോധിച്ച കേരള സര്‍ക്കാരിന്റെ നടപടി പൊതുജനാരോഗ്യ രംഗത്ത് ഏറെ ഗുണം ചെയ്യുന്ന ഒന്നായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
അടുത്ത പത്ത് വര്‍ഷം കൊണ്ടെങ്കിലും ഒരു പുകയില, പുകവലി രഹിത ലോകം കെട്ടിപ്പെടുക്കാന്‍ നമുക്ക് സാധിക്കുമെങ്കില്‍ അതു നമ്മോടും ഭാവി തലമുറയോടും ചെയ്യുന്ന ഏറ്റവും വലിയ സേവനമായിരിക്കും
Tuesday, 15 August 2017
Weathering
Weathering is breaks down and loosens the surface minerals of rock so they can be transported away by agents oferosion such as water, wind and ice. There are three types of weathering: mechanical chemical and biological weathering .
Mechanical or Physical Weathering
Mechanical weathering
.....................................
Mechanical weathering is the physical breakdown of rocks into smaller and smaller pieces. One of the most common mechanical actions is frost shattering. It happens when water enters the pores and cracks of rocks, then freezes. Frost weathering, frost wedging, ice wedging or cryofracturing is the collective name for several processes where ice is present. These processes include frost shattering, frost-wedging and freeze-thaw weathering.
Organic or Biological Weathering
..........................................
It is the disintegration of rocks as a result of the action by living organisms. Trees and other plants can wear away rocks since as they penetrate into the soil and as their roots get bigger, they exert pressure on rocks and makes the cracks wider and deeper. Eventually, the plants break the rocks apart. Some plants also grow within the fissures in the rocks which lead to widening of the fissures and then eventual disintegration.
Microscopic organisms like algae, moss, lichens and bacteria can grow on the surface of the rocks and produce chemicals that have the potential of breaking down the outer layer of the rock. They eat away the surface of the rocks. These microscopic organisms also bring about moist chemical micro-environments which encourage the chemical and physical breakdown of the rock surfaces. The amount of biological activity depends upon how much life is in that area. Burrowing animals such as moles, squirrels and rabbits can speed up the development of fissures.
Chemical Weathering
..................................
It happens when rocks are worn away by chemical changes. The natural chemical reactions within the rocks change the composition of the rocks over time. Because the chemical processes are gradual and ongoing, the mineralogy of rocks changes over time thus making them wear away, dissolve, and disintegrate.
The chemical transformations occur when water and oxygen interacts with minerals within the rocks to create different chemical reactions and compounds through processes such as hydrolysis and oxidation. As a result, in the process of new material formations, pores and fissures are created in the rocks thus enhancing the disintegration forces.
Rainwater can also at times become acid when it mixes with acidic depositions in the atmosphere. Acid depositions are created in the atmosphere as a consequence of fossil fuel combustion that releases oxides of nitrogen, sulfur and carbon.
The resultant acid water from precipitation – (acid rain) reacts with the rock’s mineral particles producing new minerals and salts that can readily dissolve or wear away the rock grains. Chemical weathering mostly depends on the rock type and temperature. For instance, limestone is more prone to chemical erosion compared to granite. Higher temperatures increase the rate of chemical weathering.
School Assembly
10/8/2017 വ്യാഴം, എൻ എസ് എസ് ഗേൾസ് ഹൈസ്കൂളിൽ അസ്സെംബ്ലി നടത്തിയത് ഞങ്ങൾ ടീച്ചർ ട്രൈനീസിന്റെ ആഭിമുഖ്യത്തിലായിരുന്നു. വളരെ നല്ല അഭിപ്രായമാണ് എല്ലാവരിൽ നിന്നും ലഭിച്ചത്....
Soil conservation
the class is about soil fomation and influencing factors and conservation..... A chart showing factors inflencing soil formation and major soil types in India and Kerala are used as learning aids.....
Soil conservation is the preventing of soil loss from erosion or reduced fertility caused by over usage, acidification, salinization or other chemical soil contamination.
Slash-and-burn and other unsustainable methods of subsistence farming are practiced in some lesser developed areas. A sequel to the deforestation is typically large scale erosion, loss of soil nutrients and sometimes total desertification. Techniques for improved soil conservation include crop rotation, cover crops, conservation tillage and planted windbreaks and affect both erosion and fertility. When plants, especially trees, die, they decay and become part of the soil.
What are the different methods of soil conservation?
Contour plowing.
Terracing or terrace farming.
Keyline design.
Perimeterrunoffcontrol.
Windbreaks.
Cover crops/crop rotation.
Soil-conservation farming.
Salinity management.
Independence Day Celebration
Every year, August 15 serves as a great reminder of the sacrifices made by innumerable freedom fighters and protesters. Seven decades later, India has come a long way in terms of progress. Let’s celebrate this Independence Day ...
Today we celebrated our 71 st year of Indian Independence... N S S girls high school conducted lot of programs regarding with independence day .... as the part of this celebration students were present a model of Indian parliament..