Saturday, 20 August 2016

മറവി
...........

എന്‍റെ അതിരില്ലാ ആഴങ്ങൾ,
ഞാൻ പടർന്നോഴുകിയ ഭൂമിക,
കൈവഴികൾ,
എല്ലാം മറന്നുതുടങ്ങി.....
കൂടെ പൊള്ളുന്ന ചുടു വേനലിൽ മണ്ണിലേക്ക് ഒറ്റ നൂലിഴപോൽ ഇറങ്ങിയ മഴത്തുള്ളിതൻ നാദം
എന്നോ മരവിച്ച ഓർമകൾക്ക് കീഴടങ്ങി.....

   അശ്വതി സായൂജ്

Nature🌿🌾🍃🍁🌵🌱🌲🌳🌴🌵